Join Whatsapp Group. Join now!

റമദാന്‍ റിലീഫ് വിതരണോദ്ഘാടനം

പൂച്ചക്കാട് ശാഖാ മുസ്ലിം ലീഗും യുഎഇ പൂച്ചക്കാട് മേഖലാ കെഎംസിസിയും സംയുക്തമായി Kerala, News, Chalanam, Ramadan relief Distribution inaugurated
(my.kasargodvartha.com 10.06.2018) പൂച്ചക്കാട് ശാഖാ മുസ്ലിം ലീഗും യുഎഇ പൂച്ചക്കാട് മേഖലാ കെഎംസിസിയും സംയുക്തമായി നടത്തുന്ന റമദാന്‍ റിലീഫിന്റെ വിതരണോദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി ശാഖയിലെ മുതിര്‍ന്ന നേതാക്കന്മാര്‍ക്ക് കൈമാറി നിര്‍വ്വഹിക്കുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Chalanam, Ramadan relief Distribution inaugurated
  < !- START disable copy paste -->

Post a Comment