Join Whatsapp Group. Join now!

മാഡ്രിഡ് ക്ലബ്ബ് ഡി കാസര്‍കോട് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു

മാഡ്രിഡ് ക്ലബ്ബ് ഡി കാസര്‍കോടിന്റെ നേതൃത്വത്തില്‍ കാസര്‍കോട്ട് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുപതോളം റയല്‍ മാഡ്രിഡ് Kerala, News, Madrid De Kasaragod Ifthar meet conducted
കാസര്‍കോട്: (my.kasargodvartha.com 12.06.2018) മാഡ്രിഡ് ക്ലബ്ബ് ഡി കാസര്‍കോടിന്റെ നേതൃത്വത്തില്‍ കാസര്‍കോട്ട് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുപതോളം റയല്‍ മാഡ്രിഡ് ആരാധകരാണ് ഇഫ്താര്‍ വിരുന്നിനായി എത്തിച്ചേര്‍ന്നത്.

മാഡ്രിഡ് ക്ലബ്ബ് ഡി കാസര്‍കോടിന്റെ നേതൃത്വത്തില്‍ നേരത്തെ ഗ്രൂപ്പ് അംഗങ്ങള്‍ക്കായുള്ള ഫുട്‌ബോള്‍ മത്സരവും വിജയകരമായി നടത്തിയിരുന്നു. മതേതരത്വത്തിന്റെയും ഫുട്‌ബോളിന്റെയും വിജയമാണ് ഈ അപൂര്‍വമായ കൂട്ടിച്ചേരലെന്ന് ഭാരവാഹികള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Madrid De Kasaragod Ifthar meet conducted
  < !- START disable copy paste -->

Post a Comment