എരിയപ്പാടി: (my.kasargodvartha.com 13.06.2018) ഖദീജ ഹജ്ജുമ്മ (103) നിര്യാതയായി. എരിയപ്പാടിയിലെ പരേതനായ മൂലയില്‍ അബ്ദുല്‍ ഖാദറിന്റെ ഭാര്യയാണ്. ബുധനാഴ്ച രാവിലെ 11.30 മണിയോടെ എരിയപ്പാടിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
മക്കള്‍: ബീഫാത്തിമ, ഉമ്മാലിമ്മ, നബീസ, ആഇശാബി. മരുമക്കള്‍: ഖാസി അബൂബക്കര്‍, മുഹമ്മദ് കുഞ്ഞി, എസ് അബ്ദുല്‍ ഖാദര്‍ ഹാജി (മൂവരും പരേതര്‍), മൂസ.
ബുധനാഴ്ച വൈകുന്നേരം 5.30 മണിയോടെ എരിയപ്പാടി ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Kasaragod, Death, Eriyappady Eriyappady Qadeeja Hajjumma passes away.