Join Whatsapp Group. Join now!

അതിഞ്ഞാലിലെ ഫാത്വിമ ഹജ്ജുമ്മ നിര്യാതയായി

അതിഞ്ഞാലിലെ പരേതനായ പലാട്ട് കുഞ്ഞാമു ഹാജിയുടെ ഭാര്യ ഫാത്വിമ ഹജ്ജുമ്മ (85) നിര്യാതനായി. മക്കള്‍: പലാട്ട് മുഹമ്മദ്കുഞ്ഞി, പലാട്ട് Kerala, News, Obituary, Kasaragod, Ajanoor, Athinjal, Athinjal Fathima Hajjumma passes away
അജാനൂര്‍: (www.kasargodvartha.com 08.05.2018) അതിഞ്ഞാലിലെ പരേതനായ പലാട്ട് കുഞ്ഞാമു ഹാജിയുടെ ഭാര്യ ഫാത്വിമ ഹജ്ജുമ്മ (85) നിര്യാതനായി. മക്കള്‍: പലാട്ട് മുഹമ്മദ്കുഞ്ഞി, പലാട്ട് അബ്ദുര്‍ റഹ് മാന്‍, അലീമ, പലാട്ട് ഹുസൈന്‍ (അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി), കുഞ്ഞബ്ദുല്ല, കുഞ്ഞാസ്യ, ഹസൈനാര്‍, കരീം, റസാഖ്, ഗഫൂര്‍, ബഷീര്‍ പരേതരായ മറിയം.
 Kerala, News, Obituary, Kasaragod, Ajanoor, Athinjal, Athinjal Fathima Hajjumma passes away

മരുമക്കള്‍: മമ്മു, അഹ് മദ് കിര്‍മാണി (കാഞ്ഞങ്ങാട് യത്തീംഖാന സെക്രട്ടറി), സി.എച്ച് റുഖിയ, മറിയം, റുഖിയ, സൈനബ, നസീമ, നൂര്‍ജഹാന്‍, ഷമ, പരേതനായ സി.എ. മുഹമ്മദ്, ജമീല. സഹോദരങ്ങള്‍: മാഹിന്‍, കുഞ്ഞാമിന, പരേതനായ അബ്ദുല്‍ ഖാദര്‍. മൃതദേഹം അതിഞ്ഞാല്‍ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Kasaragod, Ajanoor, Athinjal, Athinjal Fathima Hajjumma passes away

Post a Comment