Join Whatsapp Group. Join now!

കൂക്കാനം റഹ് മാന് അനുമോദനം

കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന ധാര്‍മികത ദിനപത്രം ഏര്‍പ്പെടുത്തിയ Kerala, News, Kasargod, Felicitated, Kookanam Rahman, Kookanam Rahman felicitated.
(my.kasargodvartha.com 28.04.2018) കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന ധാര്‍മികത ദിനപത്രം ഏര്‍പ്പെടുത്തിയ സാഹിത്യ അവാര്‍ഡ് നേടിയ കൂക്കാനം റഹ് മാനെ സുരക്ഷ പ്രൊജക്ട് സ്റ്റാഫ് അനുമോദിച്ചു.

മുതിര്‍ന്ന സുരക്ഷ പ്രൊജക്ട് സ്റ്റാഫ് സുനന്ദ പൊന്നാട അണിയിച്ചു. സുധാകരന്‍ തയ്യില്‍ അധ്യക്ഷത വഹിച്ചു. പ്രൊജക്ട് മാനേജര്‍ രതീഷ് അമ്പലത്തറ സ്വാഗതവും ടി തമ്പാന്‍ നന്ദിയും പറഞ്ഞു.

Kerala, News, Kasargod, Felicitated, Kookanam Rahman, Kookanam Rahman felicitated.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Felicitated, Kookanam Rahman, Kookanam Rahman felicitated.

Post a Comment