Kerala

Gulf

Chalanam

Obituary

Video News

ആസിഫയുടെ മരണം; പ്രതികളെ തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട് എ.ഐ.എസ്.എഫ് പ്രകടനം

കാഞ്ഞങ്ങാട്: (my.kasargodvartha.com 14.04.2018) കാശ്മീരിലെ കത്വവയില്‍ അതിക്രൂരമായി പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ എട്ടു വയസ്സുകാരിയുടെ കൊലപാതകികളെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ.ഐ.എസ്.എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ട് പ്രതിഷേധപ്രകടനം നടത്തി. ഗിരീഷ് പാണംതോട്, കെ.ഹരിത, എ.രാജേഷ്, രതീഷ് മടിക്കൈ, സോയ രാവണീശ്വരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kashmir, Murder, Child, The Accused, To Be Hanged, AISF, Asifa's murder; AISF Protested. < !- START disable copy paste -->

irf Kvartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive