Join Whatsapp Group. Join now!

നുള്ളിപ്പാടി സ്വദേശി കെ.പി. അബ്ദുര്‍ റസാഖ് നിര്യാതനായി

നുള്ളിപ്പാടി സ്വദേശിയും ബേര്‍ക്കയില്‍ താമസക്കാരനുനായ കെ.പി. അബ്ദുര്‍ റസാഖ് News, Kerala, Obituary,
കാസര്‍കോട്:(my.kasargodvartha.com 29/03/2018) നുള്ളിപ്പാടി സ്വദേശിയും ബേര്‍ക്കയില്‍ താമസക്കാരനുനായ കെ.പി. അബ്ദുര്‍ റസാഖ് (53)നിര്യാതനായി. നുള്ളിപ്പാടിയിലെ പരേതനായ കെ.പി. ഹസന്‍ കുരിക്കള്‍- ഹലീമ ദമ്പതികളുടെ മകനാണ്. മക്കള്‍: അര്‍ഫാന, അസ്മീന, അസ്ഫാന, ഹസീന, ജാഫര്‍, ഫാരീസ്

മരുമക്കള്‍: ഖാദര്‍, റഫീഖ്. സഹോദരങ്ങള്‍: ഹമീദ് കെ.പി, മൊയ്തു.

News, Kerala, Obituary, Nullippady K P Abdul Razak Passed away

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Obituary, Nullippady K P Abdul Razak Passed away

Post a Comment