Kerala

Gulf

Chalanam

Obituary

Video News

നെല്ലിക്കാടിലെ കെ.എന്‍ അബ്ദുല്ലക്കുഞ്ഞി നിര്യാതനായി

പൊവ്വല്‍: (my.kasargodvartha.com 12.03.2018) നെല്ലിക്കാടിലെ പരേതരായ കാനങ്കോട് മൊയ്തീന്‍ കുഞ്ഞി -ഖദീജ ദമ്പതികളുടെ മകന്‍ കെ.എന്‍ അബ്ദുല്ലക്കുഞ്ഞി (57) നിര്യാതനായി. ഭാര്യ: ലീമ. മക്കള്‍: ഷാഫി, ആഷിഫ്, സാദിഖ്, ലുബ്നാസ്.

സഹോദരങ്ങള്‍: കെ.എന്‍ മുഹമ്മദ് കുഞ്ഞി, കെ.എന്‍ അബ്ദുര്‍ റഹ് മാന്‍, കെ.എന്‍ അബ്ബാസ്, കെ.എന്‍ സിദ്ദീഖ്, പരേതനായ അബ്ദുല്‍ ഖാദര്‍, ജമീല, സുഹ്റ, നഫീസ. മൃതദേഹം പൊവ്വല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Kasargod, Death, Povval, Nellikkad K N Abdullakkunhi passes away.

irf Kvartha

NEWS PUBLISHER

No comments:

Leave a Reply

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive