Kerala

Gulf

Chalanam

Obituary

Video News

ചിറപ്പുറം ആലിന്‍കീഴിലെ പാര്‍വ്വതി അമ്മ നിര്യാതയായി

നീലേശ്വരം: (my.kasargodvartha.com 15.03.2018) കേരള ബ്ലാസ്റ്റേഴ്സ് താരം പ്രശാന്തിന്റെ പിതാവ് റിട്ട. സൈനികനായ മോഹന്‍ദാസിന്റെ മാതാവ് ചിറപ്പുറം ആലിന്‍കീഴിലെ വി പാര്‍വ്വതി അമ്മ(86) നിര്യാതയായി. കോഴിക്കോട് മാവൂര്‍ സ്വദേശിനിയാണ്. ഭര്‍ത്താവ്: പരേതനായ താമരക്കുളത്ത് ശങ്കരന്‍. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Kerala, News, Obituary, Death, Kasargod, Nileshwaram, Chirappuram Parvathy Amma passes away.

മറ്റു മക്കള്‍: ഉണ്ണികൃഷ്ണന്‍ നായര്‍ (ഗള്‍ഫ്), വിജയന്‍ നായര്‍ (റിട്ട. യൂക്കോ ബാങ്ക് ഉദ്യോഗസ്ഥന്‍), മാലതി (പാസ്പോര്‍ട്ട് ഓഫീസ്, മലപ്പുറം). മരുമക്കള്‍: ഗോപിനാഥന്‍ (റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥന്‍), അനിത, പ്രസന്ന (പ്രധാന അധ്യാപിക മാവൂര്‍), രമണി (ആലിന്‍കീഴില്‍). മൃതദേഹം കിഴക്കന്‍ കൊഴുവന്‍ എന്‍എസ്എസ് ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Death, Kasargod, Nileshwaram, Chirappuram Parvathy Amma passes away.

irf Kvartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive