Join Whatsapp Group. Join now!

ആലൂരിലെ ഖദീജ നിര്യാതയായി

ആലൂരിലെ പരേതനായ അങ്ങട്ടെ അബ്ദുല്ലയുടെ ഭാര്യ ഖദീജ (83) നിര്യാതയായി. കുയ്യാല്‍ അബൂബക്കര്‍- ബീഫാത്വിമ ദമ്പതികളുടെ മകളാണ്. മക്കള്‍: മുഹമ്മദ്, അബ്ദുല്‍ Kerala, News, Obituary, Aloor Khadeeja passes away
ആലൂര്‍: (my.kasargodvartha.com 18.03.2018) ആലൂരിലെ പരേതനായ അങ്ങട്ടെ അബ്ദുല്ലയുടെ ഭാര്യ ഖദീജ (83) നിര്യാതയായി. കുയ്യാല്‍ അബൂബക്കര്‍- ബീഫാത്വിമ ദമ്പതികളുടെ മകളാണ്. മക്കള്‍: മുഹമ്മദ്, അബ്ദുല്‍ ഖാദര്‍, റുഖിയ, നഫീസ.

മരുമക്കള്‍: പരേതനായ മുഹമ്മദ്, അബ്ദുര്‍ റഹ് മാന്‍ ബാവിക്കര, അസ്മ, സുഹറ.



< !- START disable copy paste -->

Post a Comment