Join Whatsapp Group. Join now!

ശുഐബ് മെമ്മോറിയല്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

യൂത്ത് കോണ്‍ഗ്രസ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി വോര്‍ക്കാടി മജീര്‍ പള്ളത്ത് ഷുഹൈബ് എടയന്നൂര്‍ മെമ്മോറിയല്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. യൂത്ത്Kerala, News, Shuhaib Memorial Blood Donation camp conducted
മഞ്ചേശ്വരം: (my.kasargodvartha.com 24.02.2018) യൂത്ത് കോണ്‍ഗ്രസ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി വോര്‍ക്കാടി മജീര്‍ പള്ളത്ത് ഷുഹൈബ് എടയന്നൂര്‍ മെമ്മോറിയല്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഹര്‍ഷാദ് വോര്‍ക്കാടി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ഉമര്‍ ബോര്‍ക്കള, മമത ദിവാകര്‍, മീഞ്ച പഞ്ചായത്ത് പ്രസിഡണ്ട് ഷംഷാദ് ശുക്കൂര്‍, വോര്‍ ക്കാടി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ മജീദ്, പി സോമപ്പ, മുഹമ്മദ് മജല്‍, ഇബ്രാഹിം ഹാജി കല്ലൂര്‍, ഡോ. ഹിബ, സിദ്ദീഖ് മഞ്ചേശ്വരം, റിയാസ് മൊഗ്രാല്‍, ഷരീഫ് ഹരിബയല്‍, സക്കരിയ മഞ്ചേശ്വരം, ഷഫീഖ് പൈവളിഗെ, മൊയ്‌നു പൂന, യൂസുഫ് കോട്ട എന്നിവര്‍ സംസാരിച്ചു. ആരിഫ് മച്ചംപാടി സ്വാഗതവും ഇഖ്ബാല്‍ കളിയൂര്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Shuhaib Memorial Blood Donation camp conducted
< !- START disable copy paste -->

Post a Comment