Kerala

Gulf

Chalanam

Obituary

Video News

സഹയാത്രാ സംഗമം സംഘടിപ്പിച്ചു


കരിവെളളൂര്‍:(my.kasargodvartha.com 20/02/2018) കുടുംബശ്രീ ജില്ലാമിഷന്‍ നീതം-2018 ന്റെ ഭാഗമായി കരിവെള്ളൂര്‍- പെര്‍ളം പഞ്ചായത്ത് തല സഹയാത്രാ സംഗമം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. വി. രാധാമണി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ കെ.പി. ഗീത അധ്യക്ഷത വഹിച്ചു.

സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്ന വിഷയത്തില്‍ ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍ കൂക്കാനം റഹ്മാന്‍ ക്ലാസെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Karivellur, Inauguration, CDS, Sahayathra meet conducted,

irf Kvartha

NEWS PUBLISHER

No comments:

Leave a Reply

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive