Join Whatsapp Group. Join now!

'നീതം' ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

കരിവെളളൂര്‍-പെരളം പഞ്ചായത്തുതല നീതം ബോധവല്‍ക്കരണ പരിപാടി Kerala, News, Kasargod, Karivellur, Awareness, Kookanam Rahman.
കരിവെളളൂര്‍: (my.kasargodvartha.com 13.02.2018) കരിവെളളൂര്‍-പെരളം പഞ്ചായത്തുതല നീതം ബോധവല്‍ക്കരണ പരിപാടി നിടുവപ്പുറം കാര്‍ത്തിക കുടുംബശ്രീയില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എം. രാഘവന്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന മാനസിക ലൈംഗിക ശാരീരിക പീഡനങ്ങള്‍ എന്തൊക്കെയാണെന്നും പരിഹാരം കാണേണ്ടത് എങ്ങനെയെന്ന വിഷയത്തെപ്പറ്റി ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ ക്ലാസ്സ് എടുത്തു.

Kerala, News, Kasargod, Karivellur, Awareness, Kookanam Rahman, 'Neetham' awareness program conducted.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Karivellur, Awareness, Kookanam Rahman, 'Neetham' awareness program conducted.

Post a Comment