Join Whatsapp Group. Join now!

മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ നീലേശ്വരം കോട്ടപ്പുറത്തെ എന്‍.പി. അബ്ദുര്‍ റസാഖ് നിര്യാതനായി

മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ നീലേശ്വരം കോട്ടപ്പുറം കോസുമ്മല്‍ എന്‍.പി. അബ്ദുര്‍ റസാഖ് (60) നിര്യാതനായി. പരേതരായ തുന്നക്കാരന്‍ ഹസൈനാര്‍- എന്‍.പി. ബീഫാത്വിമ Kerala, News, Obituary, Neeleshwaram Kottappuram N.P Abdul Razak passes away
നീലേശ്വരം: (my.kasargodvartha.com 25.02.2018) മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ നീലേശ്വരം കോട്ടപ്പുറം കോസുമ്മല്‍ എന്‍.പി. അബ്ദുര്‍ റസാഖ് (60) നിര്യാതനായി. പരേതരായ തുന്നക്കാരന്‍ ഹസൈനാര്‍- എന്‍.പി. ബീഫാത്വിമ ദമ്പതികളുടെ മകനാണ്.

ഭാര്യ: പി. ആഇശ. മക്കള്‍: റഹനാസ്, റഹ് ന. സഹോദരങ്ങള്‍: എന്‍.പി. അബ്ദുല്‍ അസീസ്, എന്‍.പി. അബ്ദുല്‍ ഖാദര്‍, എന്‍.പി. അബ്ദുല്‍ സലാം, ഖദീജ, സഫിയത്ത്, സുബൈര്‍. ഇലക്ട്രീഷ്യനാണ് മരിച്ച റസാഖ്. മൃതദേഹം കോട്ടപ്പുറം മഖ്ദൂം മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Neeleshwaram Kottappuram N.P Abdul Razak passes away
< !- START disable copy paste -->

Post a Comment