Join Whatsapp Group. Join now!

മാങ്ങാട് പുതിയകണ്ടത്തിലെ ഹമീദ് നിര്യാതനായി

മാങ്ങാട് പുതിയകണ്ടത്തിലെ ഹമീദ്(77) നിര്യാതനായി. മീത്തല്‍ മാങ്ങാട് തൊട്ടിയില്‍ Kerala, Obituary, News, Kasargod, Death, Mangad.
ഉദുമ: (my.kasargodvartha.com 13.02.2018) മാങ്ങാട് പുതിയകണ്ടത്തിലെ ഹമീദ്(77) നിര്യാതനായി. മീത്തല്‍ മാങ്ങാട് തൊട്ടിയില്‍ ഹൈദ്രോസ് മസ്ജിദില്‍ ഏറെ കാലം ഇമാമായി സേവനം അനുഷ്ഠിച്ചിരുന്നു. പരേതരായ മുഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്.

ഭാര്യ: പരേതയായ ദൈനബി, മക്കള്‍: മുഹമ്മദ് കുഞ്ഞി, ഷാഫി, അബ്ബാസ്, അബ്ദുല്‍ഖാദര്‍, ബീഫാത്തിമ, ഖൈറുന്നിസ. മരുമക്കള്‍: മിസ് രിയ, റൈമ, ജാസിയ, സഫാന, അബ് ദുല്‍ ഖാദര്‍, സലീം. സഹോദരങ്ങള്‍: അബ് ദുല്ല, അബ് ദുര്‍ റഹ് മാന്‍, പരേതനായ അബ്ബാസ്, ആമിന, ആസിബി, ഉമ്മാലി, പരേതരായ നബീസ, സൈനബി.

മയ്യിത്ത് നിസ്‌ക്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്.

Kerala, Obituary, News, Kasargod, Death, Mangad, Mangad Hameed passes away.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Obituary, News, Kasargod, Death, Mangad, Mangad Hameed passes away.

Post a Comment