Join Whatsapp Group. Join now!

കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

ഗുരുവനം - മേക്കാട്ട് റോഡ് അഭിവൃദ്ധി പ്രവൃത്തി നടക്കുന്നതിനാല്‍ ഈ മാസം 22 മുതല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ ഭാഗത്ത് കൂടി ഗതാഗത നിയന്ത്രണം ഏര്‍Kerala, kasaragod, Kanhangad, news, Traffic-block, Traffic restrictions in Kanhangad
കാഞ്ഞങ്ങാട്: (my.kasargodvartha.com 17.01.2018) ഗുരുവനം - മേക്കാട്ട് റോഡ് അഭിവൃദ്ധി പ്രവൃത്തി നടക്കുന്നതിനാല്‍ ഈ മാസം 22 മുതല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ ഭാഗത്ത് കൂടി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത് വഴി കടന്നുപോകേണ്ട വാഹനങ്ങള്‍ എന്‍ എച്ച് 66 വഴി പടന്നക്കാട് മേല്‍പ്പാലത്തിന് അടുത്ത് നിന്ന് നമ്പ്യാര്‍ക്കല്‍ പാലം - വാഴുന്നോറടി വഴി ചേടി റോഡ് ജംഗ്ഷനില്‍ വച്ച് നീലേശ്വരം - മടിക്കൈ റോഡില്‍  പ്രവേശിക്കേണ്ടതാണെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.



Keywords: Kerala, kasaragod, Kanhangad, news, Traffic-block, Traffic restrictions in Kanhangad

Post a Comment