Kerala

Gulf

Chalanam

Obituary

Video News

കീഴൂരിലെ എസ് എസ് കോയ നിര്യതനായി

മേല്‍പ്പറമ്പ്: (my.kvartha.com 24.01.2018)  കീഴൂര്‍ എസ് എസ് മന്‍സിലില്‍ എസ് എസ് കോയ എന്ന സയ്യിദ് സൈദ് കോയ (70) നിര്യതനായി. ദുബൈ ദേരയിലെ തങ്ങള്‍ ഹോട്ടല്‍ ഉടമയായിരുന്നു. കീഴൂര്‍ ജമാഅത്ത് പഴയ കാല സെക്രട്ടറിയും മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു.

ഭാര്യ ഖൈറുന്നിഷ ചെമ്മനാട്. മക്കള്‍: ഫൈസല്‍, അമീര്‍, സക്കറിയ, ഇര്‍ഷാദ്, സജിന, സിത്താര, പരേതയായ ആയിഷത്ത് ബാനു. മരുമക്കള്‍: സൈഫുദ്ദീന്‍, സിദ്ദീഖ്, മഹ്‌റൂഫ്.

സഹോദരങ്ങള്‍: സയ്യിദ് ഹമീദ് കോയ, സയ്യിദ് പൂകോയ, പരേതനായ സയ്യിദ് ആറ്റക്കോയ, സയ്യിദ് മഹ് മൂദ് കോയ, സയ്യിദത്ത് ബീവി, ശനിയാഴ്ച രാവിലെ 7.30 ന് കീഴൂര്‍ ജമാഅത്ത് മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Obituary,  Kasaragod,  Kizhur,  Melparamb, Keezhur SS Koya passed away
< !- START disable copy paste -->

Kvartha Rah

NEWS PUBLISHER

No comments:

Leave a Reply

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive