Join Whatsapp Group. Join now!

കാരുണ്യ സ്‌പെഷല്‍ കുടുംബശ്രീ രൂപീകരിച്ചു

പാന്‍ടെക്ക് ഫീമെയില്‍ സെക്‌സ് വര്‍ക്കേര്‍സ് പ്രോജക്ടിന്റെ ഉപഭോക്താക്കളായ Kerala, News, Kasargod, Kanhangad, Karunya Special Kudumbasree unit formed.
കാഞ്ഞങ്ങാട്: (my.kasargodvartha.com 30.01.2018) പാന്‍ടെക്ക് ഫീമെയില്‍ സെക്‌സ് വര്‍ക്കേര്‍സ് പ്രോജക്ടിന്റെ ഉപഭോക്താക്കളായ സ്ത്രീകള്‍ക്കുവേണ്ടി കാരുണ്യ സ്‌പെഷ്യല്‍ കുടുംബശ്രീ യൂണിറ്റ് രൂപീകരിച്ചു. പാന്‍ടെക്ക് ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രോജക്ട് മാനേജര്‍ രതീഷ് അമ്പലത്തറ അദ്ധ്യക്ഷത വഹിച്ചു.

Kerala, News, Kasargod, Kanhangad, Karunya Special Kudumbasree unit formed.

ജില്ലാ കുടുംബശ്രീ ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍ ജയാ പ്രസാദ് ക്ലാസ്സ് എടുത്തു. കുടുംബശ്രീ യൂണിറ്റിന്റെ കണ്‍വീനറായി സുഹറാ ഇബ്രാഹിമിനെയും ജോയിന്റ് കണ്‍വീനറായി ഫൗസിയയെയും തെരഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Kanhangad, Karunya Special Kudumbasree unit formed.

Post a Comment