Join Whatsapp Group. Join now!

പൊയ്യകണ്ടത്തെ സരോജിനി നിര്യാതയായി

പൊയ്യകണ്ടത്തെ പരേതനായ ബാബുവിന്റെ ഭാര്യ സരോജിനി (65) നിര്യാതയായി. ഏകമകന്‍ പൊടിപള്ള ചീരുംബാ ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികന്‍ കുമാര ആയിത്താര്‍. മരുKerala, News, Obituary, Poyyakkandath Sarojini passes away
ബദിയടുക്ക: (my.kasargodvartha.com 31.12.2017) പൊയ്യകണ്ടത്തെ പരേതനായ ബാബുവിന്റെ ഭാര്യ സരോജിനി (65) നിര്യാതയായി. ഏകമകന്‍ പൊടിപള്ള ചീരുംബാ ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികന്‍ കുമാര ആയിത്താര്‍. മരുമകള്‍: പുഷ്പ.

സഹോദരങ്ങള്‍: കുഞ്ഞികണ്ണന്‍, ബാബു, കുഞ്ഞിരാമ, കല്യാണി, മാധവി. വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ മരണവീട്ടിലെത്തി. മരണത്തില്‍ സി.പി.എം ബദിയടുക്ക ലോക്കല്‍ കമ്മറ്റിയും, പൊയ്യകണ്ടം ബ്രാഞ്ചും അനുശോചിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Poyyakkandath Sarojini passes away
< !- START disable copy paste -->

Post a Comment