Kerala

Gulf

Chalanam

Obituary

Video News

ഓണ്‍ലൈന്‍ എനിമീസ് 'ജെല്ലിക്കല്‍ ജൂബിലി മീറ്റ്' 28 ന്

കാസര്‍കോട്: (my.kasargovartha.com 23.12.2017) ഓണ്‍ലൈന്‍ എനിമീസ് 'ജെല്ലിക്കല്‍ ജൂബിലി മീറ്റ്' 28 ന്. കാസര്‍കോട്ടെ ഓണ്‍ലൈന്‍ കൂട്ടായ്മയാണ് ഓണ്‍ലൈന്‍ എനിമീസ്. 28 നു വൈകുന്നേരം ചെമ്മനാട് പുഴയോരത്ത് കാസര്‍കോടന്‍ വാമൊഴി സുല്‍ത്താന്‍ അബ്ദുല്ലകുഞ്ഞി ഹാജി മൊഗ്രാല്‍ ഉദ്ഘാടനം ചെയ്യും. പശ്ചിമ ബംഗാളിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സുനില്‍ ഇഗ്‌നേഷ്യസ് മുഖ്യാതിഥി ആയിരിക്കും.

ജില്ലയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ള പ്രമുഖര്‍ സംബന്ധിക്കും. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്‌കാരിക പരിസ്ഥിതി പ്രവര്‍ത്തകര്‍, സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റുകള്‍ തുടങ്ങിയവര്‍ക്ക് മീറ്റില്‍ പങ്കടുക്കാമെന്ന് ഷാം മാന്‍ഡ്യന്‍, അസീസ് കോപ്പ, സഫറുല്ലാഹ് ഷെറൂള്‍, റഷീദ് ചെമ്മനാട്, കെപിഎസ് വിദ്യാനഗര്‍ എന്നിവര്‍ അറിയിച്ചു.

: Kerala, News, Online Enemies, Online Enemies meet on 28th, Kasargod, Chemanad.


Keywords: Kerala, News, Online Enemies, Online Enemies meet on 28th, Kasargod, Chemanad.

Kvartha Rah

NEWS PUBLISHER

No comments:

Leave a Reply

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive