Kerala

Gulf

Chalanam

Obituary

Video News

ഡിസംബര്‍ 6 മുസ്ലിം ലീഗ് വര്‍ഗീയ ഭീകരവിരുദ്ധ ദിനമായി ആചരിച്ചു

കാഞ്ഞങ്ങാട്: (my.kasargodvartha.com 07.12.2017) കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് ഡിസംബര്‍ 6 വര്‍ഗീയ ഭീകരവിരുദ്ധ ദിനമായി ആചരിച്ചു. എന്‍.എ. ഖാലിദിന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഖാദര്‍ മാങ്ങാട് യോഗം ഉദ്ഘാടനം ചെയ്തു.

എം.സി ജോസ്, എം. ഇബ്രാഹിം, എം.സി. ഖമറുദ്ദീന്‍, കെ. മുഹമ്മദ് കുഞ്ഞി, എം.പി. ജാഫര്‍, ഖമറുദ്ദീന്‍ പുഞ്ചാവി, കെ.കെ. ജാഫര്‍, റസാഖ് തായലകണ്ടി, കെ.ബി. കുട്ടി ഹാജി, കുഞ്ഞഹമ്മദ് പുഞ്ചാവി തുടങ്ങിയവര്‍ പ്രസംഗിച്ചു.


Muslim League Dec 6 day marked, Kerala, News, Kasargod, Kanhangad, Muslim league.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Muslim League Dec 6 day marked, Kerala, News, Kasargod, Kanhangad, Muslim league.

kvartha desk

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive