Join Whatsapp Group. Join now!

ജീപ്പ് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു

നിയന്ത്രണം വിട്ട് ജീപ്പ് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊളത്തിപ്പാറയിലെ ശിവരാമ മണിയാണി (35)ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ശിവരാമയെ കാസര്‍കോ Kerala, News, Driver injured in Jeep accident
ബദിയടുക്ക: (my.kasargodvartha.com 11.12.2017) നിയന്ത്രണം വിട്ട് ജീപ്പ് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊളത്തിപ്പാറയിലെ ശിവരാമ മണിയാണി (35)ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ശിവരാമയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് 6.30 മണിയോടെ കിന്നിംഗാര്‍ ചെരളിമൂല പാലത്തിന് സമീപമാണ് അപകടം. പെര്‍ള വാണി നഗറിലേക്ക് വാടക പോയ ജീപ്പ് തിരിച്ചുവരുമ്പോഴാണ് അപകടത്തില്‍പെട്ടത്.

Post a Comment