Join Whatsapp Group. Join now!

ഉറുദു പദ്യത്തില്‍ ഉദിനൂര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ഒന്നാം സ്ഥാനം

ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ യു.പി വിഭാഗം ഉറുദു പദ്യം ചൊല്ലലില്‍ ഉദിനൂര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് Kalolsavam, Kerala, News, Kasargod, Udinur school student got first prize in Urudu Padyam Chollal.
ചെമ്മനാട്: (my.kasargodvartha.com 29.11.2017) ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ യു.പി വിഭാഗം ഉറുദു പദ്യം ചൊല്ലലില്‍ ഉദിനൂര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ഒന്നാം സ്ഥാനം. എയുപിഎസ് ഉദിനൂര്‍ സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി നിലാനഴയ്ക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. സംഘഗാന മത്സരത്തിലും നിലാനഴയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.

ദേശഭക്തിഗാനത്തില്‍ എ ഗ്രേഡും ലഭിച്ചിട്ടുണ്ട്. നാടവ സംവിധായകന്‍ ഉദിനൂരിലെ ഹരിദാസ്- എം സുമ ദമ്പതികളുടെ മകളാണ്.

Kalolsavam, Kerala, News, Kasargod, Udinur school student got first prize in Urudu Padyam Chollal.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kalolsavam, Kerala, News, Kasargod, Udinur school student got first prize in Urudu Padyam Chollal.
< !- START disable copy paste -->

Post a Comment