Kerala

Gulf

Chalanam

Obituary

Video News

അറബിക് മുഷാറയിലും പദ്യം ചൊല്ലലിലും പെണ്‍കരുത്തുകാട്ടി പള്ളിക്കര ഐ ഇ എം എച്ച് എസ് എസ്

ചെമ്മനാട്: (my.kasargodvartha.com 27.11.2017) അറബിക് മുഷാറയിലും പദ്യം ചൊല്ലലിലും പെണ്‍കരുത്തുകാട്ടി പള്ളിക്കര ഐ ഇ എം എച്ച് എസ് എസ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ഷഹ് മ കെയും റഹ് മത്ത് ബീവിയുമാണ് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി സ്‌കൂളിന്റെ യശസ്സുയര്‍ത്തിയത്.

ഷഹ് മ കെ ഹൈസ്‌കൂള്‍ വിഭാഗം അറബിക് മുഷാറയിലും റഹ് മത്ത് ബീവി ഹൈസ്‌കൂള്‍ വിഭാഗം അറബിക് പദ്യം ചൊല്ലലിലുമാണ് ഒന്നാം സ്ഥാനം നേടിയത്. ഷഹ് മ കെ ഹമീദ് - സുഹ്‌റ ദമ്പതികളുടെ മകളും റഹ് മത്ത് ബീവി മുഹമ്മദ് പള്ളിപ്പുഴ - ആതിഖ ദമ്പതികളുടെ മകളുമാണ്. ഇരുവരുടെയും പിതാവ് ഗള്‍ഫിലാണ്.

 Kerala, News, Kalolsavam, Pallikkara IEMHSS bags two first places, Arabic Mushara, Arabic Padyam Chollal, Shahma K, Rahmath Beevi.
Photo: Sabiaboobacker



Keywords: Kerala, News, Kalolsavam, Pallikkara IEMHSS bags two first places, Arabic Mushara, Arabic Padyam Chollal, Shahma K, Rahmath Beevi.
< !- START disable copy paste -->

Kvartha Rah

NEWS PUBLISHER

No comments:

Leave a Reply

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive