Join Whatsapp Group. Join now!

ജില്ലാ സ്‌കൂള്‍ കലോത്സവം; അറബിക് വിഭാഗത്തില്‍ കാസര്‍കോട്, ചെറുവത്തൂര്‍, ബേക്കല്‍ ഇഞ്ചോടിച്ച് പോരാട്ടത്തില്‍

ജില്ലാ സ്‌കൂള്‍ കലോത്സവം അറബിക് വിഭാഗത്തില്‍ കാസര്‍കോട്, ചെറുവത്തൂര്‍, ബേക്കല്‍ സബ്ജില്ലകള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. യുപി വിഭാഗം മത്സരത്തില്‍ 35 പോKerala, News, Kalolsavam, District School Kalolsavam; Point table Sub district wise
ചെമ്മനാട്: (my.kasargodvartha.com 27.11.2017) ജില്ലാ സ്‌കൂള്‍ കലോത്സവം അറബിക് വിഭാഗത്തില്‍ കാസര്‍കോട്, ചെറുവത്തൂര്‍, ബേക്കല്‍ സബ്ജില്ലകള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. യുപി വിഭാഗം മത്സരത്തില്‍ 35 പോയിന്റുമായി ബേക്കല്‍, ചെറുവത്തൂര്‍, കാസര്‍കോട് സബ്ജില്ലകള്‍ പോരാട്ടം തുടരുകയാണ്.

എച്ച് എസ് വിഭാഗത്തില്‍ 60 പോയിന്റുമായി കാസര്‍കോട്, ചെറുവത്തൂര്‍ സബ് ജില്ലകള്‍ ഒന്നാം സ്ഥാനത്തും 59 പോയിന്റുമായി ബേക്കല്‍ രണ്ടാം സ്ഥാനത്തുമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kalolsavam, District School Kalolsavam; Point table Sub district wise
< !- START disable copy paste -->

Post a Comment