Join Whatsapp Group. Join now!

ജില്ലാ സ്‌കൂള്‍ കലോത്സവം; പെന്‍സില്‍ ഡ്രോയിംഗിലും വാട്ടര്‍ കളറിലും പി. ആദിത്യന്‍

ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ യു.പി. വിഭാഗം പെന്‍സില്‍ ഡ്രോയിംഗിലും വാട്ടര്‍ കളറിലും പി. ആദിത്യന് ഒന്നാം സ്ഥാനം. എ.സി.കെ.എന്‍.എസ്. ജി.യു.പി.എസ്. മേലാങ്കോട്ട് ഏKerala, News, Kalolsavam, District School Kalolsavam; P. Adithyan got first prize in Pencil Drawing and Water color
കാസര്‍കോട്: (my.kasargodvartha.com 26.11.2017) ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ യു.പി. വിഭാഗം പെന്‍സില്‍ ഡ്രോയിംഗിലും വാട്ടര്‍ കളറിലും പി. ആദിത്യന് ഒന്നാം സ്ഥാനം. എ.സി.കെ.എന്‍.എസ്. ജി.യു.പി.എസ്. മേലാങ്കോട്ട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കോഴിക്കോട് നടന്ന സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ ഫാബ്രിക്ക് പെയ്ന്റിങ്ങില്‍ എ ഗ്രേഡ് നേടിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kalolsavam, District School Kalolsavam; P. Adithyan got first prize in Pencil Drawing and Water color

Post a Comment