Join Whatsapp Group. Join now!

ശ്മശാനം കാടു കയറി നശിക്കുന്നു

കുണ്ടങ്കാറുടുക്ക വെല്‍ഫെയര്‍ സ്‌കൂളിനു സമീപത്തെ പഴയ ശ്മശാനം കാടു കയറി നശിക്കുന്നു. നാല് വര്‍ഷം മുമ്പ് നിര്‍മ്മിച്ച ശ്മാശ്‌നത്തിനു വേണ്ടി നിര്‍മിച്ച കെട്ടിടം ഇതുവരെ കൈKerala, News, Kundangaradukka, Welfare School, Cemetery in Bad condition
കാസര്‍കോട്: (my.kasargodvartha.com 21.11.2017) കുണ്ടങ്കാറുടുക്ക വെല്‍ഫെയര്‍ സ്‌കൂളിനു സമീപത്തെ പഴയ ശ്മശാനം കാടു കയറി നശിക്കുന്നു. നാല് വര്‍ഷം മുമ്പ് നിര്‍മ്മിച്ച ശ്മാശ്‌നത്തിനു വേണ്ടി നിര്‍മിച്ച കെട്ടിടം ഇതുവരെ കൈമാറിയിട്ടില്ല. ശ്മശാനത്തില്‍ ദഹിപ്പിക്കുന്ന മൃതദേഹങ്ങള്‍ പൂര്‍ണമായി കത്തി കരിയുന്നില്ലെന്ന്  നാട്ടുകാര്‍ പറയുന്നു.

ചുറ്റുപാട് കാട് കയറിയതിനാല്‍ രാത്രി കാലങ്ങളില്‍ വഴി നടന്ന് പോവാന്‍ പറ്റാത്ത അവസ്ഥയാണ്. പുതിയ ശ്മശാനത്തിനു വേണ്ടി നിര്‍മ്മിച്ച കെട്ടിടം എത്രയും പെട്ടന്ന് കൈമാറണമെന്നാവശ്യപ്പെട്ടുകൊണ്ട് സി.പി.എം. കുമ്പള ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി ഇര്‍ഷാദ് ചാക്കോ ബന്ധപെട്ടവര്‍ക്ക് നിവേദനം നല്‍കി.
 Kerala, News, Kundangaradukka, Welfare School, Cemetery in Bad condition

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kundangaradukka, Welfare School, Cemetery in Bad condition

Post a Comment