Kerala

Gulf

Chalanam

Obituary

Video News

അബുദാബി മംഗല്‍പാടി പഞ്ചായത്ത് കെഎംസിസി ഭാരവാഹികള്‍

അബുദാബി: (my.kasargodvartha.com 24.11.2017) അബുദാബി മംഗല്‍പാടി പഞ്ചായത്ത് കെഎംസിസി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ആസിഫ് ബി എയും ജനറല്‍ സെക്രട്ടറിയായി സവാദ് ബന്തിയോടും ട്രഷറര്‍ ആയി ഹനീഫ് വെള്ളാപ്പും തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികള്‍: അഷ്‌റഫ് അലി പെരിങ്ങാടി, ആസിഫ് കക്കാടം, കബീര്‍ കുക്കാര്‍ (വൈസ് പ്രസിഡന്റുമാര്‍), ഇര്‍ഷാദ്, അലി കുബണൂര്‍, മുര്‍തസ്സ നയാബസാര്‍ (ജോയിന്‍ സെക്രട്ടറിമാര്‍). റിട്ടേണിങ് ഓഫീസര്‍ ഉമ്പു ഹാജി പെര്‍ള തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചു. ശാഹുല്‍ തങ്ങള്‍ ആരിക്കാടി നിരീക്ഷകനായിരുന്നു.

News, Gulf, Abudabi Mangalpady panchayath KMCC office bearers.


മണ്ഡലം പ്രസിഡന്റ് സെഡ് എ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ജില്ല  വൈസ് പ്രസിഡന്റ് അസീസ് പെര്‍മുദെ ഉദ്ഘാടനം ചെയ്തു. ഇര്‍ഷാദ് പച്ചാണി സ്വാഗതവും കാലന്തര്‍ ഷാ ബന്തിയോട് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Gulf, Abudabi Mangalpady panchayath KMCC office bearers.

Kvartha Rah

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ തളങ്കരയില്‍ ടീ ആന്‍ഡ് ടോക്ക് ജംഗ്ഷന്‍

തളങ്കര: (my.kasargodvartha.com 01.01.2018)  സൗഹൃദം ഊട്ടിയുറപ്പിക്കാനും പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലും ഒത്തുകൂടാനുമായി തളങ്കരയില്‍ ടീ ആന്...

Archive