Join Whatsapp Group. Join now!

വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍

വിദേശമദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. നെല്ലിക്കുന്ന് Kerala, News, Youth, Arrest, Liquor, Excise, Youth arrested with liquor.
കാസര്‍കോട്: (my.kasargodvartha.com 01.11.2017) വിദേശമദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. നെല്ലിക്കുന്ന് കടപ്പുറത്തെ സന്തോഷിനെയാണ് കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി ഐ വിനോദ് ബി നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നും 100 പാക്കറ്റ് കര്‍ണാടക നിര്‍മിത മദ്യം പിടികൂടി.

Kerala, News, Youth, Arrest, Liquor, Excise, Youth arrested with liquor.

എക്‌സൈസ് ഓഫീസര്‍മാരായ ബാബുരാജ്, വി. ബാബു, ജോണ്‍സണ്‍ പോള്‍, മനോജ്, ഡ്രൈവര്‍ മഹേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Kerala, News, Youth, Arrest, Liquor, Excise, Youth arrested with liquor

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Youth, Arrest, Liquor, Excise, Youth arrested with liquor.

Post a Comment