Join Whatsapp Group. Join now!

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ സി ജെ എച്ച് എസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സലിമ്മ ജോസഫിന് കൈമാറി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പ്രകാശനം Kerala, News, Logo Release, School Kalolsavam
ചെമ്മനാട്: (my.kasargodvartha.com 27/10/2017) കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ സി ജെ എച്ച് എസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സലിമ്മ ജോസഫിന് കൈമാറി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പ്രകാശനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സി ടി അഹ് മദ് അലി അധ്യക്ഷത വഹിച്ചു.

കലോത്സവം പബ്ലിസിറ്റി ചെയര്‍മാന്‍ പ്രിന്‍സ് സ്വാഗതവും സ്‌കൂള്‍ പി ടി എ പ്രസിഡന്റ് സി എച്ച് റഫീഖ് നന്ദിയും പറഞ്ഞു. നിരവധി ലോഗോ വന്നതില്‍ നിന്നും ഇതേ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ നാഫിയുടെ ലോഗോയാണ് തിരഞ്ഞെടുത്തത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Logo Release, School Kalolsavam.

Post a Comment