Join Whatsapp Group. Join now!

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസം ഉടന്‍ യാഥാര്‍ത്ഥ്യമാക്കണം: പുഞ്ചിരി ക്ലബ്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം News, Kerala, Endosulfan victims.
മുളിയാര്‍: (my.kasargodvartha.com 17.10.2017) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഉടന്‍ നടപ്പിലാക്കണമെന്നും, മുളിയാറിലെ പ്ലാന്റേഷന്‍ അധീനസ്ഥലം ഇതിനായി പ്രയോജനപ്പെടുത്തണമെന്നും മുളിയാര്‍ പുഞ്ചിരി ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി.അഷ്‌റഫ് സ്വാഗതം പറഞ്ഞു. അബ്ബാസ് മുതലപ്പാറ, മസൂദ് ബോവിക്കാനം, ബി.സി കുമാരന്‍, ഷെരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, എ.ബി കുട്ടിയാനം, ബി.കെ നിസാര്‍, പ്രസാദ് മാസ്റ്റര്‍, ചന്ദ്രന്‍ ചര്‍ച്ചില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

News, Kerala, Endosulfan victims.
ഹസൈനവാസ് (ജനറല്‍ സെക്രട്ടറി)

News, Kerala, Endosulfan victims.
ബി.സി കുമാരന്‍ (പ്രസിഡണ്ട് )

News, Kerala, Endosulfan victims.
ബി.കെ.ശാഫി (ട്രഷറര്‍)

പുതിയ ഭാരവാഹികളായി ബി.സി കുമാരന്‍ (പ്രസിഡണ്ട് ) സിദ്ധീഖ് ബോവിക്കാനം, എ.ബി. കുട്ടിയാനം, മാധവന്‍ നമ്പ്യാര്‍ (വൈസ് പ്രസിഡണ്ടുമാര്‍്) ഹസൈനവാസ് (ജനറല്‍ സെക്രട്ടറി), റസ്സാഖ് ഇസ്സത്ത് നഗര്‍, നാഫി ബോവിക്കാനം, ആസിഫ് ബോവിക്കാനം(ജോ:സെക്രട്ടറി), ബി.കെ.ശാഫി (ട്രഷറര്‍), വിവിധ വിംഗ് സെക്രട്ടറിമാരായി മന്‍സൂര്‍ മല്ലത്ത് (സാംസ്‌കാരികം ), പ്രസാദ് മാസ്റ്റര്‍ ബോവിക്കാനം (ആര്‍ട്‌സ്), ഹനീഫ് ബോവിക്കാനം (സ്‌പോര്‍ട്‌സ്)എന്നിവരെ തെരഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Endosulfan victims, Punchiri club demands for rehabilitation of endosulfan victims.

Post a Comment