Join Whatsapp Group. Join now!

നീലേശ്വരം ഉച്ചൂളിക്കുതിരിലെ നാരായണി നിര്യാതയായി

ഉച്ചൂളിക്കുതിരിലെ പരേതനായ ഗോപാലന്‍ അന്തിത്തിരിയന്റെ ഭാര്യ പാലക്കീല്‍ നാരായണി (71) നിര്യാതയായി. മക്കള്‍: ചിത്ര, രമണി, ഷീജ, അജിത, അജീഷ്. മരുമക്കള്‍: സുധാകരന്‍, Obituary, News, Narayani, Uchoolikuthir
നീലേശ്വരം: (my.kasargodvartha.com 28.10.2017) ഉച്ചൂളിക്കുതിരിലെ പരേതനായ ഗോപാലന്‍ അന്തിത്തിരിയന്റെ ഭാര്യ പാലക്കീല്‍ നാരായണി (71) നിര്യാതയായി. മക്കള്‍: ചിത്ര, രമണി, ഷീജ, അജിത, അജീഷ്.

മരുമക്കള്‍: സുധാകരന്‍, ഷാജി, ശ്രീജിത്ത്, ഷാജി. സഹോദരങ്ങള്‍: മാധവി, അമ്പാടി, കുഞ്ഞിപ്പെണ്ണ്, രാഘവന്‍, പരേതരായ കുഞ്ഞമ്മ, ചിരുത, കല്യാണി, ജാനകി, കൃഷ്ണന്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Obituary, News, Narayani, Uchoolikuthir.

Post a Comment