നീലേശ്വരം: (my.kasargodvartha.com 20/10/2017) കാന്‍ഫെഡ് സോഷ്യല്‍ ഫോറം വാര്‍ഷീക ജനറല്‍ ബോഡിയോഗം 2017- 18 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൂക്കാനം റഹ്മനാന്‍, പ്രൊഫ: കെ. പി. ഭരതന്‍ എന്നിവര്‍ രക്ഷാധികാരികളും അബൂബക്കര്‍ പാറയില്‍ ചെയര്‍മാനും കരിവെള്ളൂര്‍ വിജയന്‍ വൈസ് ചെയര്‍മാനും. എന്‍. സുകുമാരന്‍ (ചെറുവത്തൂര്‍)ജന: സെക്രട്ടറിയും, സി. പി. വി വിനോദ്കുമാര്‍ സെക്രട്ടറിയും, ഷാഫിചൂരിപ്പള്ളം ഖജാന്‍ജിയുമായുള്ള കമ്മറ്റിയെയാണ് തെരഞ്ഞെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Neleswaram, Can fed, General Body, Canfed social forum; Office bearers