Join Whatsapp Group. Join now!

ഒടയംചാല്‍ ചെന്തളത്തെ സി കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

ചെന്തളത്തെ പരേതനായ സി അമ്പുവിന്റെ മകന്‍ സി കുഞ്ഞിക്കണ്ണന്‍ (65) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കള്‍: അനിത, വിനിത. മരുമക്കള്‍: ശശിധരന്‍, സി രാജേഷ് (കാസര്‍കോട് മുഖ്യ തപാല്‍ Obituary, News, Odayamchal, C Kunhikkannan
ഒടയംചാല്‍: (my.kasargodvartha.com 23.10.2017) ചെന്തളത്തെ പരേതനായ സി അമ്പുവിന്റെ മകന്‍ സി കുഞ്ഞിക്കണ്ണന്‍ (65) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കള്‍: അനിത, വിനിത. മരുമക്കള്‍: ശശിധരന്‍, സി രാജേഷ് (കാസര്‍കോട് മുഖ്യ തപാല്‍ ഓഫീസ് പോസ്റ്റല്‍ അസിസ്റ്റന്റ്).

സഹോദരങ്ങള്‍: സി കൃഷ്ണന്‍ (കൊളത്തൂര്‍), ബാലന്‍ (ചെന്തളം), നാരായണന്‍, ശ്രീധരന്‍, ബാബു, പുരുഷോത്തമന്‍, പ്രീതി. സഞ്ചയനം വ്യാഴാഴ്ച.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Obituary, News, Odayamchal, C Kunhikkannan.

Post a Comment