Join Whatsapp Group. Join now!

മുന്‍കരുതലായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

മുന്‍കരുതലായി രണ്ട് യുവാക്കളെ പോലീസ് News, Kerala, Arrest, Police, 2 Arrested under precautionary act.
കാസര്‍കോട്: (my.kasargodvartha.com 19.10.2017) മുന്‍കരുതലായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ചേരങ്കൈ സ്വദേശികളായ അബ്ദുര്‍ റഹ് മാന്‍ (18), സഹദ് (18) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.

ചേരങ്കൈയില്‍ വെച്ചാണ് യുവാക്കളെ പോലീസ് പിടികൂടിയത്.

News, Kerala, Arrest, Police, News, Kerala, Arrest, Police, 2 Arrested under precautionary act.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Arrest, Police, 2 Arrested under precautionary act.

Post a Comment