Kerala

Gulf

Chalanam

Obituary

Video News

You are here

കാഞ്ഞങ്ങാട് ലക്ഷ്മി നഗറിലെ എം കുഞ്ഞിക്കൃഷ്ണന്‍ നിര്യാതനായി

കാഞ്ഞങ്ങാട്: ലക്ഷ്മി നഗറിലെ എം കുഞ്ഞിക്കൃഷ്ണന്‍ (80) നിര്യാതനായി. സംസ്‌കാരം ഉച്ചയ്ക്ക് 12 നു ശേഷം. ഭാര്യ: കല്യാണി. 

മക്കള്‍: ശശി (കച്ചവടം), ശോഭ, സുനില്‍ (ദുബൈ), സുരേഷ് (സിംഗപ്പൂര്‍). മരുമക്കള്‍: മുരളി (ഡ്രൈവര്‍), സ്വപ്ന, ദിവ്യ. സഹോദരങ്ങള്‍: പരേതരായ കുമ്പ, കേളന്‍, കുഞ്ഞമ്മാര്‍, കുഞ്ഞിരാമന്‍.


Keywords: Obituary, M Kunhikrishnan, Kanhangad. 

kvarthakgd1

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ തളങ്കരയില്‍ ടീ ആന്‍ഡ് ടോക്ക് ജംഗ്ഷന്‍

തളങ്കര: (my.kasargodvartha.com 01.01.2018)  സൗഹൃദം ഊട്ടിയുറപ്പിക്കാനും പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലും ഒത്തുകൂടാനുമായി തളങ്കരയില്‍ ടീ ആന്...

Archive